പ്രതിപക്ഷ ആവശ്യത്തിനുമുന്നിൽ വഴങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ തടസപ്പെടുത്തരുതെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രം അദ്ദേഹം പറഞ്ഞു.
Also Read
തന്ത്രപ്രധാന മേഖലയിൽ റെയിൽ പാത; ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തിയിൽ 272 കോടി രൂപയുടെ പദ്ധതി
‘വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്’, കിരൺ റിജിജു പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നിരുന്നു. അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
You May Also Like
‘ആഭ്യന്തര മന്ത്രിയെ കാൺമാനില്ല’; പട്ടികയുമായി കെസി വേണുഗോപാൽ
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”





