കാനഡയിലെ കാൽഗറിയിൽ ആഗസ്റ്റ് 30-നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഇന്നലെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശിയായ 25 വയസ്സുകാരൻ ഹർജസ് അഹ്‌ലുവാലിയ ആണ് കൊല്ലപ്പെട്ടത്.
Also Read
എണ്ണവില കുതിച്ചുയരുന്നു: ബ്രെന്റ് ക്രൂഡ് വില 84 ഡോളറിന് മുകളിൽ; ഇന്ത്യയെ ബാധിക്കുന്നത് ഇങ്ങനെ
ഇരയെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വടക്കുകിഴക്കൻ കാൽഗറിയിലെ കോർണർസ്റ്റോൺ ബൊളിവാർഡിന്റെ 1100 ബ്ലോക്കിലാണ് അഹ്‌ലുവാലിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
You May Also Like
ഒമാന്‍ തീരത്ത് യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന് ആക്രമണം; ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”





