റിപ്പോർട്ടർ അർജന്റീന കരാറിലെ നികുതി തട്ടിപ്പിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്‌ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ.
22 കോടിയോളം രൂപ നികുതിയാണ് അടയ്ക്കേണ്ടിയിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ നികുതി ഈടാക്കാൻ കർശന നടപടി ഒന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയിൽ അടക്കം ആണ് ഇപ്പോഴത്തെ അന്വേഷണം
You May Also Like
ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ‘ഫുൾ സ്പീക്കർ’ അധികാരം; മണ്ഡലപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാം
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”






