Top Banner

Author Archives: Rahul Cherukattu

നല്‍കാനുള്ളത് 900 കോടി; സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീർന്നേക്കില്ല?

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍

ബാറുകളുടെ പ്രവർത്തന സമയം കുറക്കാൻ സാധ്യത; യുഡിഎഫ് മദ്യനയം ഒക്ടോബറിൽ?

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം കുറക്കാനും സ്വാതന്ത്ര്യദിനം, തിരുവോണ ദിനങ്ങളിൽ അവധി നൽകാനും സാധ്യത. ബാർ ജീവനക്കാരുടെ കൃത്യമായ കണക്കെടുക്കാനും തീരുമാനിച്ചേക്കും.

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ഇനി വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു. നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന്

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം;മാവേലിയിലും മലബാറിലും ഉള്‍പ്പെടെ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കേരളത്തിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളായ മലബാര്‍, മാവേലി എക്‌സ്പ്രസുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. തിരക്ക് പരിഹരിച്ച് യാത്രക്കാര്‍ക്ക്

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: കോൺഗ്രസിൽ ഭിന്നത രൂക്ഷം

ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം. പ്രതിഷേധം അപക്വമായെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി വിഡി

കുട്ടികളുടെ സമൂഹമാധ്യമ ഉപയോ​ഗം; കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രിംകോടതി

പ്രായപൂർത്തിയാകാത്തവർക്ക് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലുള്ള പ്രവേശനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് ചീഫ്

‘പൊലിസിന്റെയും ഭരണകൂടത്തിന്റെയും പരാജയം’; തലസ്ഥാനത്തെ ബലാത്സംഗ കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ഡൽഹി-എൻ.സി.ആർ മേഖലയിൽ വ്യാപകമായ ബലാത്സംഗ സംഭവങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ദേശീയ തലസ്ഥാന മേഖലയിൽ ആവർത്തിച്ചുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ

വിജിലന്‍സില്‍ മനോജ് എബ്രഹാം പ്രഭാവം: ജി.എസ്.ടിയിലെ ‘തൊട്ടപ്പന്മാരെ’ വിറപ്പിച്ച് പ്രജിനി രാജിന്റെ വീഴ്ച; കോടികളുടെ അഴിമതി ശൃംഖല അഴിയുമ്പോള്‍…

കൊച്ചി തേവരയിലെ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും വസതിയിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന, പരോക്ഷ നികുതി വകുപ്പിന്റെ