Author Archives: Rahul Cherukattu
ആർഎസ്എസിനെ ‘ലക്ഷ്യം’ വച്ചുള്ള ബില്ലുമായി കർണാടക; അംഗീകാരം നൽകി മന്ത്രിസഭ
സർക്കാർ ഉടമസ്ഥതയിലെ വസ്തുക്കളും സ്ഥലങ്ങളും സ്വകാര്യപരിപാടികൾക്കായി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കേണ്ടത് സർക്കാർ സമിതിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സർക്കാർ നിയോഗിച്ച സമിതിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ.
സിപിഎം നേതൃയോഗം: സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും അഴിച്ചുപണിക്ക് സാധ്യത
വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഎം. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന
മെസി വിവാദം: അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ
ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീളുമെന്ന് ഇറാൻ; യു.എസ്. സൈന്യം കരുതിയതിനേക്കാൾ ദുർബലമെന്നും വിമർശനം
ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് കാലാവധി പൂർത്തിയാകുന്നതുവരെ യുദ്ധം നീട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സൈന്യത്തിന്റെ ശേഷി പ്രതീക്ഷിച്ചതിനേക്കാൾ വളരെ ദുർബലമാണെന്നും
മെസി വിവാദം: മുൻ മന്ത്രി അബ്ദുറഹിമാൻ്റെ വാദങ്ങൾ പൊളിഞ്ഞു
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി
കാട്ടാനകളെ തുരത്താൻ എ.ഐവേലി; സംസ്ഥാനത്ത് ആദ്യം നടത്തിയ പരീക്ഷണം വിജയകരം
സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ ആരംഭിച്ച പദ്ധതി ഫലപ്രദം. ചെതലയം റേഞ്ചിൽ ഇരുളം
ലഡാക്കിൽ ഭൂചലനം; 5.5 തീവ്രത
ലഡാക്കിലെ ലേയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന്
കേരളത്തിൽ വീണ്ടും മഴ വരുന്നു; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും
അർജന്റീന ടീമിന്റെ കേരള സന്ദർശനം: വാദങ്ങളിലെ ദുരൂഹതകളും കണ്ടെത്തലുകളും (വിശദമായ വിവരങ്ങൾ)
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ സ്പോൺസറുടെ അവകാശവാദങ്ങളെക്കുറിച്ചും സർക്കാരിന്റെ പങ്കിനെക്കുറിച്ചും ഗുരുതരമായ കണ്ടെത്തലുകളാണ്
