Author Archives: Rahul Cherukattu
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെട്ട സംഭവത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ
‘ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല’; ഇത്തരം സമരകേന്ദ്രങ്ങൾ അനുവദിക്കരുതെന്നും കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി
രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട്
‘ലോകകപ്പിനിടയിൽ മെസിയെ വധിക്കാൻ പദ്ധതിയിട്ടു’; പോലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ട് സ്പാനിഷ് പത്രം
ലോകകപ്പിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ വെച്ച് മെസ്സിയെ വധിക്കാനായിരുന്നു
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; രണ്ട് മരണം
കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം.
ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ,
മാഗി ഉണ്ടാക്കും പോലെ ബില്ലുകൾ പാസാക്കുന്നു; പരിഹാസവുമായി പ്രതിപക്ഷം
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്നതിനെതിരേ വിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന്
‘ആഭ്യന്തര മന്ത്രിയെ കാൺമാനില്ല’; പട്ടികയുമായി കെസി വേണുഗോപാൽ
പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. പാർലമെന്റ് സമ്മേളനത്തിൽ
വിവാഹശേഷം ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നത് ക്രൂരതയെന്ന് ഹൈക്കോടതി
വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് അകറ്റാൻ വീടുമാറി താമസിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയാണെന്ന് ഹൈക്കോടതി.
പൊലീസിനേയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച അർജുൻ ആയങ്കി വിശദീകരവുമായി രംഗത്ത്
ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അർജുൻ ആയങ്കി വിശദീകരണവുമായി രംഗത്ത്. പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസിൽ കീഴടങ്ങാൻ
നീറ്റ് പരീക്ഷാ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ
നീറ്റ് ചോദ്യങ്ങൾ വിഷയ വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ
