Top Banner

Category Archives: National

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണം; ഖാര്‍ഗെ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍

‘ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല’; ഇത്തരം സമരകേന്ദ്രങ്ങൾ അനുവദിക്കരുതെന്നും കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട്

കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; രണ്ട് മരണം

കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം.

മാഗി ഉണ്ടാക്കും പോലെ ബില്ലുകൾ പാസാക്കുന്നു; പരിഹാസവുമായി പ്രതിപക്ഷം

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്നതിനെതിരേ വിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന്

‘ആഭ്യന്തര മന്ത്രിയെ കാൺമാനില്ല’; പട്ടികയുമായി കെസി വേണുഗോപാൽ

പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. പാർലമെന്റ് സമ്മേളനത്തിൽ

നീറ്റ് പരീക്ഷാ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ

നീറ്റ് ചോദ്യങ്ങൾ വിഷയ വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ

അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95; ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു

അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95 ആയി ഉയര്‍ന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. പതിനാല് ജില്ലകളിലായ

ലോക് സഭയിൽ മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ഒന്നിച്ച് പാസാക്കിയെടുക്കാൻ കേന്ദ്രം

മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ ഒന്നിച്ച് പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: സക്കർബർഗ് മാപ്പുപറയേണ്ടിവരും; അന്ത്യശാസനവുമായി പാർലമെന്ററി സമിതി

ചോദ്യച്ചോർച്ചകളിൽ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിൽ  നടപടികളുമായി കേന്ദ്രസർക്കാർ.

എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

പ​റ​ക്ക​ലി​നി​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 15 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. താ​യ്‍ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക്