ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന് മരുന്നുമാറി നൽകി. കാൻസറിന്റെ മരുന്ന് ആണ് യുവാവിന് നൽകിയത്.
പുന്നപ്ര പുതുവൽ ആദർശ് എന്ന 23 കാരനാണ് മരുന്നുമാറി ചികിത്സിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി






