വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള കരാർ തുടരണമെന്ന ആവശ്യവുമായി പോലീസ് മേധാവി.
പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്ന ഹെലികോപ്റ്ററിന്റെ നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി സർക്കാരിന് കത്ത് നൽകിയത്.
ക്രമസമാധാന പാലനം, മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി ഹെലികോപ്റ്ററിന്റെ സേവനം തുടർന്നും അത്യാവശ്യമാണെന്നാണ് പോലീസിന്റെ വാദം. ഈ വിഷയം ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്
You May Also Like
മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകള്‍ വീണയ്ക്ക് ഇഡി സമൻസ്
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

അവഗണനയിൽ അസന്തുഷ്ടൻ; രാജി സാധ്യത തുറന്ന് രമേശ് ചെന്നിത്തല





