Top Banner

Category Archives: Uncategorized

കെ സുരേന്ദ്രൻ ദേശീയ സെക്രട്ടി; ബിജെപിയിൽ വൻ അഴിച്ചുപണി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും.

PSC പരീക്ഷാ ക്രമക്കേടിൽ അതൃപ്തി പ്രകടമാക്കി ഗവർണർ; സ്വാതന്ത്ര്യ ദിനചായസത്ക്കാരത്തിൽ നിന്നും ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി; ഇങ്ങനൊരു നടപടി ഇതാദ്യം

ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സത്കാരത്തിൽനിന്ന് പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. പിഎസ്‌സി പരീക്ഷാക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടാണ് ലോക്ഭവന്റെ നടപടിയെന്നാണ്

ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌രംഗ്ദൾ എന്നിവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണം: ആഭ്യന്തരമന്ത്രിമാർക്ക് കത്തുമായി മുൻ പ്രചാരക്

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്), വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌രംഗ്ദൾ എന്നീ സംഘടനകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഭീകര സംഘടനകളായി

ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് മന്ത്രി; എംഡിയെ വിളിച്ചു വരുത്തും

ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ വിളിച്ചുവരുത്തി

ഡിഎ കുടിശ്ശിക: പിണറായിക്ക് ചോദിക്കാൻ യാതൊരു അർഹതയുമില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് യാതൊരു അർഹതയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ആര്യ രാജേന്ദ്രനുമായുള്ള തർക്കം: ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയുമായുണ്ടായ തർക്കത്തെത്തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവർ എൽ.എച്ച്.