Category Archives: Latest News HD
സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം: കർശന നിർദ്ദേശങ്ങളുമായി പുതിയ സർക്കാർ ഉത്തരവ്
കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. സുരക്ഷയും സുഗമമായ ഭരണനിർവഹണവും മുൻനിർത്തിയാണ്
